bank-

കൊല്ലം: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. സം സ്‌ഥാന പ്രസിഡന്റ് പി.എ.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശുഭവർമ്മരാജ അദ്ധ്യക്ഷനായി. ഭാരവാഹികളായി ശുഭവർമ്മരാജ (പ്രസിഡന്റ്), ഷിബു വർഗീസ്, പങ്കജാക്ഷൻ പിള്ള (വൈസ് പ്രസിഡന്റ്), ബിനു ചെറിയാൻ (സെക്രട്ടറി), അനി വിജയൻ (ജോ. സെക്രട്ടറി), വിശ്വംഭരൻ (ട്രഷറർ).