
വിളക്കുടി: കൃഷ്ണവിലാസത്തിൽ പരേതനായ പി.കുട്ടൻപിള്ളയുടെ ഭാര്യ പി.രാജമ്മ (85) നിര്യാതനായി. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, പരേതനായ രാജേന്ദ്രൻപിള്ള, രാധാമണി, രാജശേഖരൻപിള്ള (കാർത്തു ഹോട്ടൽ, വിളക്കുടി), രാജേശ്വരി, രാജേഷ് കുമാർ. മരുമക്കൾ: മോഹനൻപിള്ള, ലീലാമണി, കരുണാകരക്കുറുപ്പ്, ലത. സഞ്ചയനം 21ന് രാവിലെ 8ന്.