bhavaniyamma-85

നെടുമൺ​കാ​വ്: വഞ്ചിമുക്ക് ആലുവിള വീട്ടിൽ പരേതനായ ഗോപാലൻ നാ​യ​രു​ടെ ഭാര്യ ഭവാനിഅമ്മ (85) നിര്യാത​യാ​യി. മക്കൾ: സുശീല, ലീല, സോമൻ, ശശികല, സത്യൻ. മരുമക്കൾ: ഭാസ്‌കരൻ, പരേതനായ ഭാസ്‌കരൻ, സിന്ധു, കുഞ്ഞുകൃഷ്ണൻ, ഷീജ.