പെരുമൺ: രാജ് വിഹാറിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ വാസന്തി (92) നിര്യാതയായി. മക്കൾ: ബാബുരാജ്, രാധാമണി. മരുമക്കൾ: ലതിക, പരേതനായ രാജൻ. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.