എഴുകോൺ: എഴുകോൺ മുകളിൽ ജംഗ്ഷനിൽ ജലജാ ഭവനിൽ കെ.റജി (54) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് അമ്പലത്തുംകാല മാർയാക്കോബ് ബുർദ്ദാന ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സുജാത. മക്കൾ: ജിതിൻ, ജിബിൻ, ജിജോ.