
പരവൂർ: നെടുങ്ങോലം പടിഞ്ഞാറ്റേവിള വീട്ടിൽ എൻ.രവീന്ദ്രന്റെ (എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി, ഹാന്റക്സ് വൈസ് പ്രസിഡന്റ്) ഭാര്യ ലീല (68) നിര്യാതയായി. മക്കൾ: ബിനോയ് വിശ്വം (നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക്), ബിജി. മരുമകൻ: ഷിജു.