അഞ്ചൽ: അലയമൺ പുത്തൻ വിളയിൽ സി.എ.ഡേവിഡ് (83, റിട്ട. സർവേ സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ സൂസമ്മ ഡേവിഡ്. മക്കൾ: ജിജി, മാത്യു ഡേവിഡ്, തോമസ്. മരുമക്കൾ: ബെൻസി, ജാൻസി, റീതു.