
ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് ശിവമന്ദിരത്തിൽ (കാട്ടിൽ) ശിവശങ്കരപ്പിള്ള (60, റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കൾ: അച്ചുശിവൻ, പരേതനായ അനു ശിവൻ. മരുമകൾ: സ്വാതി. സഞ്ചയനം 20ന് രാവിലെ 7ന്.