പടി: കല്ലട: ഐത്തോട്ടുവ പുളിക്കൽതറ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ സുഭദ്രഅമ്മ (66) നിര്യാതയായി. മക്കൾ: പി.എസ്.മായ, പി.എസ്.മനോജ്. മരുമക്കൾ: ടി.സി.ജഗന്നാഥൻ, ആർ.ജെ.ആതിര. സഞ്ചയനം 20ന് രാവിലെ 7ന്.