കൂട്ടിക്കട: ചേരുമുക്ക് മുനമ്പിൽ വീട്ടിൽ മുരളീധരൻ (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സിന്ധു, മുകേഷ്. മരുമക്കൾ: സിനു, പ്രഭ. സഞ്ചയനം 20ന് രാവിലെ 8ന്.