മൈനാഗപ്പള്ളി: ഇടവനശേരി കൊച്ചയ്യത്ത് വടക്കതിൽ തങ്ങള് കുഞ്ഞിന്റെ ഭാര്യ സൈനബ കുഞ്ഞ് (68) നിര്യാതയായി. മക്കൾ: റഹിം, നിസ.