മുഖത്തല: കുറുമണ്ണ ചേരിയിൽ രാജ്ഭവനിൽ (കുന്നുംപുറത്ത് വീട്) പരേതരായ നീലകണ്ഠന്റെയും തങ്കമ്മയുടെയും മകൻ മോഹനൻ (67) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ദിലീപ്, രാജീവ് ലാൽ, രാജി. മരുമക്കൾ: അനുപമ, സോഫിയ, സുജിത്ത്.