nazar-72

കൊല്ലം: അയത്തിൽ നിസ മൻസിൽ പരേതനായ അബ്ദുൽ ലത്തീഫി​ന്റെ മകൻ നാസർ അമാന (52) നിര്യാതനാ​യി. കിളികൊല്ലൂർ തെക്കുംകര മുസ്ലിം ജമാഅത്ത് ട്രഷറർ, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: സജീന (അമാന മെഡിക്കൽസ്, അയത്തിൽ). മക്കൾ: അൽത്താഫ്, അമാന.