ചവറ: തട്ടാശേരി പ്രകാശ് ഭവനിൽ പ്രഭാകരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: പ്രകാശ്, പ്രതീജ, പ്രമീള. മരുമക്കൾ: രാഖി, സുരേന്ദ്രൻ, അജയകുമാർ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 21ന് രാവിലെ 7ന്.