
വടക്കുംതല: വെറ്റമുക്ക് പ്ലാത്തറ വീട്ടിൽ പരേതനായ കൃഷ്ണപ്പണിക്കരുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വിജയലക്ഷ്മി, ചന്ദ്രിക, പരേതനായ കെ.പി.നാരായണൻ, ഗീതാലക്ഷ്മി, ബലരാമൻ (വെറ്റമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശകസമിതി, സെക്രട്ടറി). മരുമക്കൾ: ശിവൻകുട്ടി, ഗീതാകുമാരി, ബാലചന്ദ്രൻ, ബിന്ദു. സഞ്ചയനം 21ന് രാവിലെ 8ന്.