പേഴുംതുരുത്ത്: മണികണ്ഠ സദനത്തിൽ ഉത്തമൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുധ, മണികണ്ഠൻ, സുധീർ, സുനിത. മരുമക്കൾ: സോമരാജൻ, ജയശ്രീ, ദീപ, പ്രദീപൻ. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.