ponnamma

ഓച്ചിറ: കൊറ്റമ്പള്ളി ഇലിപ്പക്ക വടക്കതിൽ പരേതനായ കേശവനാചാരിയുടെ ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വിഷ്ണുദാസ്, ജയകുമാർ, അനിൽബാബു, സിന്ധു. മരുമക്കൾ: ഷൈലജ, മഞ്ജു, ലീല, സുമ.