renuka

ഓച്ചിറ: ചങ്ങൻകുളങ്ങര കളത്തൂർ അജയവിഹാറിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രേണുക (71, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ജയേഷ്, അജേഷ്. മരുമക്കൾ: ശ്യാമ, പൂജ. സഞ്ചയനം 24ന് രാവിലെ 8ന്.