വെളിയം വെസ്റ്റ്: ശാന്തി നികേതനിൽ പരേതനായ പ്രഭാകരൻ കോൺട്രാക്ടറുടെ ഭാര്യ വസുമതി (82) നിര്യാതയായി. മക്കൾ: പി.ശാന്തി, പി.ജയശ്രീ. മരുമക്കൾ: പി.ജി.രാജു, ആർ.സുരേഷ്. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 6.30ന്.