കൊല്ലം: മുള്ളുവിള വിഷ്ണുനഗറിൽ കാഞ്ഞിരവയലിൽ പരേതരായ കുഞ്ഞിരാമന്റെയും ഭാനുമതിയുടെയും മകൻ സുരേഷ് ബാബു (65) നിര്യാതനായി. പുലകുളിയടിയന്തിരം നവംബർ 1ന്.