കൊട്ടാരക്കര: ചക്കുവരയ്ക്കൽ മംഗലത്ത് കാവുവിള വീട്ടിൽ ജോസഫ് (82) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പരേതനായ രാജൻ, ബാബു, സജി. മരുമക്കൾ: ബീന, ശ്യാമള, സുമ.