
കിഴക്കേകല്ലട: പുതുമന മഠത്തിൽ പരേതരായ മാധവൻ നായരുടെയും കുമ്പളത്ത് പൊന്നമ്മപിള്ളയുടെയും മകൻ എം.ഗോപാലകൃഷ്ണപിള്ള (84, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, കിഴക്കേകല്ലട) നിര്യാതനായി. ഭാര്യ: സതീദേവി അമ്മ. മക്കൾ: എസ്.ഗായത്രി, ജി.കിരൺകുമാർ, ജി.അരുൺ കുമാർ (റിട്ട. എയർഫോഴ്സ്). മരുമക്കൾ: രാധാകൃഷ്ണപിള്ള, വി.പാർവതിരാജ്. സഞ്ചയനം 24ന് രാവിലെ 8ന്.