കണ്ണനല്ലൂർ: മുട്ടക്കാവ് വൃന്ദാഭവനിൽ രാമകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ബിജു, ബിന്ദു, സിന്ധു. മരുമക്കൾ: ഉഷ, ഗിരീശൻപിള്ള. സഞ്ചയനം 21ന് രാവിലെ.