കൊട്ടാരക്കര: ഇഞ്ചക്കാട് വടശേരി പറമ്പിൽ പി.സുകുമാരൻ ആചാരി (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അരുൺ, ആതിര. മരുമക്കൾ: പ്രശാന്ത്, ശ്രീദേവി. സഞ്ചയനം 21ന് രാവിലെ 7ന്.