കൊല്ലം: കൊല്ലം ബാങ്കേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്റർ ബാങ്ക് ബാഡ്മിന്റൺ ടൂർണമെന്റ് 20ന് പട്ടത്താനം നാസ ബാഡ്മിന്റൺ അക്കാഡമിയിൽ നടക്കും. മെൻ സിംഗിൾസ്, ഡബിൾസ്, ലേഡീസ് സിംഗിൾസ് ഡബിൾസ് വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകും. ഫോൺ: 9447405377.