
ചണ്ണപ്പേട്ട:  മാംപച്ചയിൽ വീട്ടിൽ യോഹന്നാൻ ജോർജ് (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: രാജു ജോർജ്, പൊന്നമ്മ ജോർജ്, മേരിക്കുട്ടി ജോർജ്, ബാബു ജോർജ് (സെന്റ് പോൾ കാഷ്യു മാനേജർ). മരുമക്കൾ: കുഞ്ഞമ്മ രാജു, ജോർജ്കുട്ടി, പ്രസാദ്, ജെസി ബാബു.