
പരവൂർ: നെടുങ്ങോലം സൗഭാഗ്യ ജംഗ്ഷൻ സിനി നിവാസിൽ എൻ.പീതാംബരൻ (85, റിട്ട. എസ്.എൻ.ഡി.പി യോഗം ഓഫീസ്, കൊല്ലം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: സിജുമോൻ (സൗദി), സിനിമോൾ (ശ്രീനാരായണ സെൻട്രൽ സ്കൂൾ, നെടുങ്ങോലം). മരുമക്കൾ: ശിഖ സോമൻ, ബൈജു (സൗദി).