തൊടിയൂർ: കല്ലേലിഭാഗം ബിജു ഭവനത്തിൽ വിജയൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സുശീല. മക്കൾ: ബീന, ബിജു, വിപിൻ. മരുമക്കൾ: സജി, ഗോപിക, ജയശ്രീ. സഞ്ചയനം 24ന് രാവിലെ 7ന്.