
മയ്യനാട്: തുളസി ഭവനിൽ രാമചന്ദ്രൻ പിള്ള (83, റിട്ട. ചീഫ് ഡ്രാഫ്റ്റ്മാൻ, എയർഫോഴ്സ്, ബംഗളൂരു) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.05ന്. ഭാര്യ: തുളസിഭായ്. മക്കൾ: ടി.ആർ.രാജേഷ്, ടി.ആർ.രമേശ്, ടി.ആർ.രജനി. മരുമക്കൾ: അനിത.എസ്.പിള്ള, ആശ രമേശ്, ആർ.പ്രമോദ്കുമാർ. സഞ്ചയനം 22 രാവിലെ 7ന്.