
പുനലൂർ: മാത്ര നെടുമല നെടിയവിള പുത്തൻവീട്ടിൽ അരവിന്ദാക്ഷന്റെ ഭാര്യ ഭാസുരാംഗി (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: സന്തോഷ് കുമാർ (ബ്രൂണൈ), സുരേഷ് കുമാർ (ഐ.എസ്.ആർ.ഒ), സുമകുമാരി. മരുമക്കൾ: ജയശ്രീ (ബ്രൂണൈ), ബീന (എക്സി. എൻജിനിയർ, വാട്ടർ അതോറിറ്റി), ബി.രാജേഷ്.