
നിലമേൽ: ഇൗന്തലിൽ എം.എൽ കോട്ടേജിൽ റിട്ട. എ.സി.പി മണിരാജൻ(77) നിര്യാതനായി. ദീർഘകാലം എസ്.എൻ.ഡി.പി യോഗം വെെസ് പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് കിളിമാനൂർ സമത്വതീരത്ത്. ഭാര്യ: ലതിക. മക്കൾ: മിലി, മനു, മിനി. മരുമക്കൾ: രവികുമാർ (കെ.എസ്.ആർ.ടി.സി, കണിയാപുരം), രേഷ്മ, അഭിലാഷ് (യു.എ.ഇ).