
ആദിച്ചനല്ലൂർ: നെടിയഴികത്ത് വീട്ടിൽ പരേതനായ ഇടിച്ചെറിയയുടെ ഭാര്യ ശോശാമ്മ ഇടിച്ചെറിയ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജി.ബാബു (എക്സ് സർവീസ്), ഐ.ബേബി (എക്സ് സർവീസ്), കുഞ്ഞുമോൾ, ഐ.രാജു, ഐ.ജോർജ് കുട്ടി, ഓമന തങ്കച്ചൻ, സൂസി ആന്റണി. മരുമക്കൾ: സാറാമ്മ ബാബു, കുഞ്ഞുമോൻ ബേബി, മോളി രാജു, കുഞ്ഞുമോൾ ജോർജ് കുട്ടി, തങ്കച്ചൻ, ആന്റണി, പരേതനായ സ്കറിയ.