രാമൻകുളങ്ങര: കുരീപ്പുഴ കൊച്ചുനട കൈരളി നഗർ 237എ യിൽ ഷൈന ഭവനിൽ സദാശിവൻ (73) നിര്യാതനായി. ഭാര്യ: പി.ശൈലജ. മക്കൾ: എസ്.എസ്.ഷൈന, എസ്.എസ്.രമേശ്. മരുമക്കൾ: എൻ.രണദേവ്, ശ്യാമ രമേശ്. സഞ്ചയനം 21ന് രാവിലെ 8ന്.