എഴുകോൺ: ഇരുമ്പനങ്ങാട് ചെമ്പകശേരിൽ വീട്ടിൽ ജി.ബാലചന്ദ്രൻപിള്ള (66) നിര്യാതനായി. ഭാര്യ: ബേബി ഉഷ (റിട്ട. അദ്ധ്യാപിക). മക്കൾ: സി.ബി.അശ്വതി, സി.ബി.ആരതി. മരുമകൻ: എസ്.അഖിൽ. സഞ്ചയനം 21ന് രാവിലെ 7ന്.