otammmmm

കൊട്ടാരക്കരയിൽ നടക്കുന്ന റവന്യൂജില്ലാ കായികമേളയിൽ ഇന്നലെ നടന്ന 3000 മീറ്റർ സീനിയർ പെൺകുട്ടികളുടെ ഓട്ടമത്സരത്തിനിടയിൽ കനത്ത വെയിലിനെ തുടർന്ന് ട്രാക്കിൽ തളർന്ന് വീണ മത്സരാർത്ഥിയെ മറികടന്ന് മുന്നോട്ട് പോകുന്ന മത്സരാർത്ഥി
ഫോട്ടോ: ശ്രീധർലാൽ.എം.എസ്