പരവൂർ: നെടുങ്ങോലം പെരുമ്പുഴ പ്രാർത്ഥനയിൽ (തയ്യിൽ) ജി.തുളസീധരൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് വെെകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മൃദുല. മകൾ: ആര്യ അജയ് കുമാർ. മരുമകൾ: അജയ് കുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.