p

കൊല്ലം: ആശ്രാമം മെെത്രി നഗർ 131 മോഹനാലയത്തിൽ എം.മോഹൻലാൽ (64, ലാലുക്കുട്ടൻ)​ നിര്യാതനായി. സംസ്കാരം ഇന്ന് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വത്സല കുമാരി. മക്കൾ: എ.ഗീതുമോഹൻലാൽ,​ വിഷ്ണു മോഹൻലാൽ. മരുമക്കൾ: അരുൺ ശശികുമാ‍ർ,​ രേഷ്മ കൃഷ്ണൻ.