
കൊട്ടിയം: തഴുത്തല പേരയം പി.കെ.ജംഗ്ഷനിൽ വെച്ചുപടിഞ്ഞാറേതിൽ പരേതനായ തോമസ് തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കണ്ണനല്ലൂർ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജയ്‌സമ്മ തോമസ്, വി.ടി.തോമസ്, ജോസഫ് തോമസ്, ജസി തോമസ് (കുഞ്ഞുമോൾ). മരുമക്കൾ: ജോസ് ചാലിമാട്ട്, ഷിജി, റീന ജോസഫ്, ബെന്നി.