johnson

കേരളപുരം: ബൈജു സദനത്തിൽ ആർ.ജോൺസൺ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കേരളപുരം മേരി റാണി ദേവാലയ സെമിത്തേരിയിൽ. മക്കൾ: മാഴ്‌സലസ്, മേരി റീന, മാർട്ടിൻ. മരുമക്കൾ: ഷൈനി, പ്രിൻസ്, ലിഡിയ.