കരുനാഗപ്പള്ളി: കേശവപുരം കോയിക്കൽ പരേതനായ തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി തോമസ് (80) നിര്യാതയായി. മക്കൾ: ജേക്കബ് തോമസ്, അനുതോമസ്, ബിനു തോമസ്. മരുമക്കൾ: ഷെർളി ചെറിയാൻ, ഫാ. സുരേഷ് വർഗ്ഗീസ്, ബിനുമാത്യു.