കരുനാഗപ്പള്ളി: കെ.എസ് പുരം പുന്നക്കുളം സീതാഭവനത്തിൽ രാധാകൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: രാജലക്ഷ്മി, ശോഭ. മരുമക്കൾ: രാധാകൃഷ്ണപിള്ള, അനിൽകുമാർ. സഞ്ചയനം 24 ന് രാവിലെ 8ന്.