
ഇടമൺ: ഉപ്പുകുഴി കാരയ്ക്കാട്ട് വീട്ടിൽ പരേതനായ കെ.എം. ഈപ്പന്റെ ഭാര്യ തങ്കമ്മ (73, ശോശാമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചാലിയേക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.ഇ. മാത്യു, റീന, റെനി. മരുമക്കൾ: സൂസി മാത്യു, സിനു, ടൈറ്റസ്.