sportsss

കൊട്ടാരക്കരയിൽ നടക്കുന്ന റവന്യൂ ജില്ലാ കായികമേളയിൽ മത്സരം നടക്കുന്ന ഗ്രൗണ്ടിൽ കനത്ത വെയിലിൽ നിന്ന് രക്ഷനേടുന്നതിനായി മത്സരാർത്ഥികൾ യോഗ മാറ്റ് ഉപയോഗിച്ച് വെയിലിൽ നിന്ന രക്ഷനേടിയപ്പോൾ
ഫോട്ടോ: ശ്രീധർലാൽ.എം.എസ്