പള്ളിത്തോട്ടം: കൗമുദി നഗർ 45 എയിൽ 'ആവേ മരിയ'യിൽ പരേതനായ മൈക്കിളിന്റെ ഭാര്യ സെലിൻ മൈക്കിൾ (ബേബി-78) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന് കൊല്ലം പോർട്ട് ശുദ്ധീകരണമാതാ ദേവാലയ സെമിത്തേരിയിൽ.
CONTACT:
Ansel Contracter +919995228064