ഇരവിപുരം: നിഷ ഡേലിൽ അനിത വിൻസന്റ് (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: നിഷ, നിവിന, നിഖിത. മരുമക്കൾ: റോയ്, ജെനിഫർ, ലിജിൻ.