
തഴവ: കുതിരപ്പന്തി കോസ്മോ ആഡിറ്റോറിയത്തിന് സമീപം വാലേൽ ഹൗസിൽ എൻ. വിജയൻ (68, വിമുക്‌ത ഭടൻ) നിര്യാതനായി . സംസ്കാരം ഇന്ന് രാവിലെ 11 .30 ന്. ഭാര്യ: എൽ. തങ്കമണി (റിട്ട. എൽ.എച്ച്.എസ്, സി.എച്ച്.സി, മൈനാഗപ്പള്ളി). മക്കൾ: അർച്ചന, ആര്യ, അരവിന്ദ് (എം.ജി യൂണിവേഴ്സിറ്റി, കോട്ടയം). മരുമക്കൾ: സുധീഷ് ചന്ദ്രൻ (മർച്ചന്റ് നേവി ), ശംഭു എസ്. (സപ്ലൈകോ, കരുനാഗപ്പള്ളി ), ലക്ഷ്മി വി. എസ് (അദ്ധ്യാപിക ഗവ. എച്ച്.എസ്.എസ് കൊല്ലം)