
തെക്കേവിള: പുത്തൻനട നഗർ 181 തെക്കുംഭാഗത്ത് കിഴക്കതിൽ എ. രാജേന്ദ്രൻ (69, തമ്പി) നിര്യാതനായി. ഭാര്യ: എസ്. സുധർമണി. മക്കൾ: ആർ. രതീഷ് (കോളേജ് വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം), എസ്. സൂര്യ (സിവിൽ പൊലീസ് ഓഫീസർ, പള്ളിത്തോട്ടം), എസ്. ആര്യ (സിവിൽ പൊലീസ് ഓഫീസർ, ചവറ). മരുമക്കൾ: ഐ.വി. കൃഷ്ണവേണി (നഴ്സിംഗ് ഓഫീസർ, മെഡിക്കൽ കോളേജ്, തിരുവന്തപുരം), എം. ശിവകുമാർ (ഈഗിൾ ഇലക്ട്രോ പ്ലേറ്റിംഗ്, ചവറ), എം. മുരുകൻ (ഫയർമാൻ, ചെങ്ങന്നൂർ).