
കൊല്ലം: തെക്കേവിള ചെക്കുംമൂട് ചന്ദ്രാലയത്തിൽ (ടി.ആർ.എ 117 ) ജി. വിജയചന്ദ്രൻ നായർ (ബാബു -75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി അമ്മ. മക്കൾ: സതീഷ് ചന്ദ്രൻ, സഞ്ചു ചന്ദ്രൻ. മരുമക്കൾ: സി.ആർ. സുജ , സുരേഷ് കുമാർ. സഞ്ചയനം 23 ന് രാവിലെ 7ന്.