
കരുനാഗപ്പള്ളി: പറയകടവ് വലിയ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ നളിനാക്ഷി (77) നിര്യാതയായി. മക്കൾ: അശോകൻ, സതി, സവിത, സനൽ (ഉല്ലാസ്). മരുമക്കൾ: വസന്ധുര, രാജൻ, പരേതനായ ചിത്തൻ, സുഷ. മരണാനന്തര കർമ്മങ്ങൾ നവംബർ 2ന് രാവിലെ 10ന്.