
ചെറുമൂട്: സ്റ്റാർച്ച് മുക്ക് ചേറ്റുകട സിജുഭവനിൽ കെ. തങ്കച്ചി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: മോളമ്മ, കുഞ്ഞുമോൻ, ശിമോനി, റോസമ്മ, മിനിമോൾ, സജുമോൻ, പരേതനായ തങ്കച്ചൻ.